Study Abroad – Free Online Counselling

Date/Time: - May 11, 2024 (11:30 am - 12:30 pm Indian Standard Time)


വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായി ഒരു ഓൺലൈൻ കൗൺസിലിംഗ്. നിങ്ങളുടെ നിലവിലുള്ള യോഗ്യതക്കും, അഭിരുചിക്കും അനുയോജ്യമായ ഏതു കോഴ്സ്, ഏതു രാജ്യത്ത് പഠിക്കുന്നതാണ് അഭികാമ്യം എന്നറിയുവാൻ? സ്കോളർഷിപ് കിട്ടുമോ, ഇന്റേൺഷിപ് ഉണ്ടോ, സ്റ്റൈപ്പന്റ് കിട്ടുമോ? ഫ്രീ ആയി പഠിക്കാമോ? IELTS നിർബന്ധം ആണോ? ബാങ്ക് ലോൺ ലഭ്യമാണോ? തുടങ്ങി നിരവധി സംശയങ്ങൾ ഉണ്ടാവാം. അതിന് നിങ്ങൾ ഓരോ ഓഫീസിലും കയറി ഇറങ്ങണം എന്ന് നിർബന്ധം ഇല്ല. ഞങ്ങളുടെ ഫ്രീ ഓൺലൈൻ കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യൂ…

വിളിക്കേണ്ട മൊബൈൽ നമ്പർ : 9544006360



Bookings

Bookings are closed for this event.